Abid
Ali Padanna വികലാംഗരുടെ അവകാശം മത ബാധ്യത (അല്ല മൊത്തം സമൂഹത്തിലെ
അശരണരുടെ സുരക്ഷ സൂരത് അന്നൂരിന്റെ പശ്ചാത്തലത്തില്‍ ഒരു ജീവിത വായന ! )=========================
"അന്ധന്‍റെ മേല്‍ കുറ്റമില്ല. മുടന്തന്‍റെ മേലും കുറ്റമില്ല.
രോഗിയുടെമേലും കുറ്റമില്ല. നിങ്ങളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ
പിതാക്കളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ മാതാക്കളുടെ വീടുകളില്‍ നിന്നോ,
നിങ്ങളുടെ സഹോദരന്‍മാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ സഹോദരിമാരുടെ
വീടുകളില്‍ നിന്നോ, നിങ്ങളുടെ പിതൃവ്യന്‍മാരുടെ വീടുകളില്‍ നിന്നോ,
നിങ്ങളുടെ അമ്മായികളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ അമ്മാവന്‍മാരുടെ
വീടുകളില്‍ നിന്നോ, നിങ്ങളുടെ മാതൃസഹോദരികളുടെ വീടുകളില്‍ നിന്നോ,
താക്കോലുകള്‍ നിങ്ങളുടെ കൈവശത്തിലിരിക്കുന്ന വീടുകളില്‍ നിന്നോ, നിങ്ങളുടെ
സ്നേഹിതന്‍റെ വീട്ടില്‍ നിന്നോ നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍
നിങ്ങള്‍ക്കും കുറ്റമില്ല. നിങ്ങള്‍ ഒരുമിച്ചോ വെവ്വേറെയോ ഭക്ഷണം
കഴിക്കുന്നതിന് നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ വല്ല
വീടുകളിലും പ്രവേശിക്കുകയാണെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള
അനുഗൃഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയില്‍ നിങ്ങള്‍ അന്യോന്യം സലാം
പറയണം. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിന് വേണ്ടി അപ്രകാരം അല്ലാഹു
നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു."(Annoor:61)
സാമൂഹ്യ സുരക്ഷ അവകാശപ്പെട്ട ആളുകളുടെ അവകാശത്തെ പറ്റി അല്പം ;
നമ്മുടെ വീടുകളില്‍ ഉള്ള വികലാങ്ങരായ കുടുംബാങ്ങങ്ങളെ നാം അവര്‍
അര്‍ഹിക്കുന്ന പരിഗണന നല്‍കാറുണ്ടോ? കാലിനു ശേഷി കുറഞ്ഞ , അല്ലെങ്കില്‍
കയ്യിനു ശേഷിയില്ലാത്ത , കേള്വിയില്ലാത്ത , സംസാര ശേഷിയില്ലാത്ത , മറ്റു
വൈകല്യങ്ങള്‍ ഉള്ള കുടുംബാംഗങ്ങള്‍ നമ്മുടെ എല്ലാ "സാമൂഹ്യ കുടുംബ
പരിപാടികളിലും " അകറ്റി നിര്തപ്പെടുന്നില്ലേ ? മുകളില്‍ ഉള്ള വിശുദ്ധ
ഖുര്‍.ആന്‍ വചനങ്ങളില്‍ തന്നെ (ഞാന്‍ ഈ വിഷയം പത്തു വര്‍ഷങ്ങള്‍ക് മുമ്പ്
ഒരു പൊതു ക്ലാസ്സില്‍ ചര്‍ച്ച വിധേയമാക്കിയിരുന്നു , അപ്പോള്‍ ലഭിച്ച
പ്രതികരണം ജനങ്ങള്കൊക്കെ അതൊരു പുതിയ വിവരം പോലെ ആയിരുന്നു !! - നമ്മുടെ
ഖുര്‍.ആന്‍ പഠനത്തിന്റെ രീതിയില്‍ ഒരു പൊളിച്ചെഴുത്തിനു ഇത്തരം സംഭവങ്ങള്‍
നമ്മെ നിര്‍ബന്ധിക്കണം ! - പഠിക്കുന്നത് ജീവിക്കുന്ന / നില നില്‍കുന്ന
യാധ്യര്ത്യങ്ങലുമായി ചേര്‍ത്ത് വെച്ച് നമ്മെ / സമൂഹത്തെ വിചാരണ ചെയ്യാന്‍
!) അത്തരം വിഷയങ്ങളില്‍ നമുക്ക് നിര്‍ദേശം നല്‍കുന്നില്ലേ ? രോഗി,
മുടന്തന്‍, അന്ധന്‍ എന്നെ പ്രയോഗങ്ങള്‍ മുഴുവന്‍ ആശരനരെയും
ഉള്‍കൊള്ളുന്നു. നമ്മുടെ ബന്ധുവായ ഒരു വികലാന്ഗന്‍, രോഗി നമ്മുടെ
വീട്ടില്‍ വന്നു അവരുടെ അവകാശം എന്നര്‍ത്ഥത്തില്‍ (ഖുര്‍.ആന്‍ പറഞ്ഞത് ,
പഠിപ്പിച്ചത് , ജീവിതത്തില്‍ പകര്‍ത്താന്‍ കല്പിച്ചതു ) നാം
പരിഗണിക്കാരുന്ടോ? അതോ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കനുള്ള വേല
ഒപ്പിക്കാരുണ്ടോ?(നമ്മുടെ ജീവിതം അതിനു മറുപടി പറയും) ഏറ്റവും സന്തോഷകരമായ
, സല്കാരം, വിവാഹ സദ്യ , കുംബ കൂടിച്ചേരലുകള്‍ ഇവയിലൊക്കെ നമ്മുടെ തന്നെ
വീടിലുള്ള (അല്ലാഹുവിന്റെ വിധിയനുസരിച്ച് ) വികലാങ്ങരായി ജനിച്ചു
ജീവിക്കുന്ന കുടുംബാങ്ങഗല്ക് ഇടം ലഭിക്കാറുണ്ടോ? എന്നിട്ടല്ലേ അകന്ന
ബന്ധുക്കളുടെ കാര്യം! മറ്റു ബന്ധമില്ലാത്ത അന്ധന്‍, രോഗി എന്നിവരുടെ
കാര്യം? ഈ വിഷയത്തില്‍ , അത്തരം ആളുകളുടെ അള്ളാഹു അനുവദിച്ച/ നിശ്ചയിച്ച
അവകാശങ്ങള്‍ നാമും നമ്മുടെ സമൂഹവും കവരുകയാണ്, നിഷേടിക്കുകയാണ്
ചെയ്യുന്നത് ! അതിനു നാം അല്ലാഹുവിന്റെ മുമ്പില്‍ ഈ വിഭാഗങ്ങളുടെ പേരില്‍
മറുപടി പറയേണ്ടി വരും തീര്‍ച്ച !
ഇവിടെ പരാമര്‍ശിച്ച അന്ധര്‍ ,
വികലാന്ഗര്‍, രോഗികള്‍ എന്നിവര്‍ കുടുംബ ബന്ടമില്ലാത്തവര്‍ ആണ്. കുടുംബ
ബന്ധമുള്ള ആളുകള്‍ക് നല്‍കേണ്ട പരിഗണ വളരെ വിശദമായി തന്നെ ശേഷം
വിവരിക്കുന്നു . അത് കൂടുതല്‍ പരിഗണന / പഠനത്തിനു അര്‍ഹിക്കുന്നു ,
നമ്മുടെ ഇന്നത്തെ സാമൂഹ്യ ഘടനയും , ജീവിത ശൈലിയും , ആണ് കുടുംബ സംവിധാനവും
വന്ന സാഹചര്യത്തില്‍ വിശേഷിച്ചും നമ്മുടെ ജീവിത ശൈലിയെ , ഒരു
ഖുര്‍.ആനിന്റെ വെളിച്ചത്തില്‍ ഒരു പൊളിച്ചെഴുത്തിനു , കര്രെക്ഷന്‍
നടത്താന്‍ സമയം വൈകി. ചുരുക്കത്തില്‍ സമൂഹത്തിലെ "അകറ്റി
നിര്‍ത്തപ്പെടുന്ന " വിഭാഗങ്ങളുടെ സാമൂഹ്യ സുരക്ഷ (അതില്‍ ഒരു കാര്യം
മാത്രമേ ഇവിടെ പരാമസ്ര്ഷിചിട്ടുള്ളൂ ഖുര്‍.ആന്‍ , അഥവാ ഭക്ഷ്യ സുരക്ഷ !
മറ്റു സ്ഥലങ്ങളില്‍ വിശാലമായി തന്നെ സാമൂഹ്യ സുക്ഷയുടെ കാര്യങ്ങള്‍
പഠിപ്പിച്ചിട്ടുണ്ട് ) ഉറപ്പു വരുത്തല്‍ സമൂഹത്തിന്റെ നിര്‍ബന്ധ ബാധ്യത
ആയി ഇസ്ലാം നമ്മെ പഠിപ്പിക്കുന്നു. കുടുംബ ബന്ധമുള്ളവര്‍ "അര്ഷിന്റെ "
ബന്ധം മുന്നില്‍ വച്ച് , ആ കുടുംബ ബന്ധം ചേര്‍ത്ത് , അശരണരുടെ സുരക്ഷ
ഉറപ്പു വരുത്തണം , കുടുംബ ബന്ധം ഇല്ലാത്ത സമൂഹത്തിലെ അശരണരും തുല്ല്യ
പരിഗനയോടെ പരി രക്ഷിക്കപ്പെടണം എന്ന അല്ലാഹുവിന്റെ ശക്തമായ കല്പന ആണ്
ഇവിടെ അള്ളാഹു നമുക്ക്, സമൂഹത്തിനു, ലോക ജനതയ്ക്ക് മുമ്പില്‍
സമര്‍പ്പിക്കുന്നത് - നാം ഖുര്‍.ആന്‍ ശരിയായി പഠിക്കുക , പഠിപ്പിക്കുക,
ജീവിതത്തില്‍ നടപ്പാക്കുക , മറ്റുള്ളവരുടെ ജീവിതത്തില്‍ നടപ്പായി കാണാന്‍
അവരെ പ്രേരിപ്പിക്കുക , പൊതു സമൂഹത്തെ ഇക്കാര്യം പ്രയോഗ തലത്തില്‍
നടപ്പാക്കി കാണിച്ചു കൊടുക്കുക - അള്ളാഹു അനുഗ്രഹിക്കട്ടെ - ആമീന്‍ (ഈ
രൂപത്തില്‍ വിശുദ്ധ റമദാന്‍ നാളുകളില്‍ ഖുര്‍.ആന്‍ വായിച്ച എന്റെ
പ്രിയപ്പെട്ട ആബിദിനു ഒരായിരം നന്മകള്‍ നേരുന്നു ! ഖുര്‍.ആന്‍
ഉപയോഗപ്പെടുത്തിയ , ഉപയോഗ പ്പെടുതികൊണ്ട് മുന്നോട്ടു പോകുന്ന
എല്ലാവര്ക്കും നന്മകള്‍ നേരുന്നു - നമുക്ക് ഖുര്‍.ആനിന്റെ ജെവ്വിക്കുന്ന
മാത്രക ലൈവ് ആയി സൃഷ്ടിക്കാന്‍ ശ്രമിക്കാം നമ്മുടെ ജീവിതത്തിലൂടെ -
അള്ളാഹു നമ്മെ അനുഗ്രഹിക്കും തീര്‍ച്ച ! നാം നമ്മുടെ ജീവിത ശൈലി മാറ്റാന്‍
തയ്യാറുണ്ടെങ്കില്‍ !)
"അന്ധന്‍റെ മേല്‍ കുറ്റമില്ല. മുടന്തന്‍റെ മേലും കുറ്റമില്ല. രോഗിയുടെമേലും കുറ്റമില്ല. നിങ്ങളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ പിതാക്കളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ മാതാക്കളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ സഹോദരന്‍മാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ സഹോദരിമാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ പിതൃവ്യന്‍മാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ അമ്മായികളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ അമ്മാവന്‍മാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ മാതൃസഹോദരികളുടെ വീടുകളില്‍ നിന്നോ, താക്കോലുകള്‍ നിങ്ങളുടെ കൈവശത്തിലിരിക്കുന്ന വീടുകളില്‍ നിന്നോ, നിങ്ങളുടെ സ്നേഹിതന്‍റെ വീട്ടില്‍ നിന്നോ നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ക്കും കുറ്റമില്ല. നിങ്ങള്‍ ഒരുമിച്ചോ വെവ്വേറെയോ ഭക്ഷണം കഴിക്കുന്നതിന് നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗൃഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയില്‍ നിങ്ങള്‍ അന്യോന്യം സലാം പറയണം. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിന് വേണ്ടി അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു."(Annoor:61)
സാമൂഹ്യ സുരക്ഷ അവകാശപ്പെട്ട ആളുകളുടെ അവകാശത്തെ പറ്റി അല്പം ;
നമ്മുടെ വീടുകളില്‍ ഉള്ള വികലാങ്ങരായ കുടുംബാങ്ങങ്ങളെ നാം അവര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കാറുണ്ടോ? കാലിനു ശേഷി കുറഞ്ഞ , അല്ലെങ്കില്‍ കയ്യിനു ശേഷിയില്ലാത്ത , കേള്വിയില്ലാത്ത , സംസാര ശേഷിയില്ലാത്ത , മറ്റു വൈകല്യങ്ങള്‍ ഉള്ള കുടുംബാംഗങ്ങള്‍ നമ്മുടെ എല്ലാ "സാമൂഹ്യ കുടുംബ പരിപാടികളിലും " അകറ്റി നിര്തപ്പെടുന്നില്ലേ ? മുകളില്‍ ഉള്ള വിശുദ്ധ ഖുര്‍.ആന്‍ വചനങ്ങളില്‍ തന്നെ (ഞാന്‍ ഈ വിഷയം പത്തു വര്‍ഷങ്ങള്‍ക് മുമ്പ് ഒരു പൊതു ക്ലാസ്സില്‍ ചര്‍ച്ച വിധേയമാക്കിയിരുന്നു , അപ്പോള്‍ ലഭിച്ച പ്രതികരണം ജനങ്ങള്കൊക്കെ അതൊരു പുതിയ വിവരം പോലെ ആയിരുന്നു !! - നമ്മുടെ ഖുര്‍.ആന്‍ പഠനത്തിന്റെ രീതിയില്‍ ഒരു പൊളിച്ചെഴുത്തിനു ഇത്തരം സംഭവങ്ങള്‍ നമ്മെ നിര്‍ബന്ധിക്കണം ! - പഠിക്കുന്നത് ജീവിക്കുന്ന / നില നില്‍കുന്ന യാധ്യര്ത്യങ്ങലുമായി ചേര്‍ത്ത് വെച്ച് നമ്മെ / സമൂഹത്തെ വിചാരണ ചെയ്യാന്‍ !) അത്തരം വിഷയങ്ങളില്‍ നമുക്ക് നിര്‍ദേശം നല്‍കുന്നില്ലേ ? രോഗി, മുടന്തന്‍, അന്ധന്‍ എന്നെ പ്രയോഗങ്ങള്‍ മുഴുവന്‍ ആശരനരെയും ഉള്‍കൊള്ളുന്നു. നമ്മുടെ ബന്ധുവായ ഒരു വികലാന്ഗന്‍, രോഗി നമ്മുടെ വീട്ടില്‍ വന്നു അവരുടെ അവകാശം എന്നര്‍ത്ഥത്തില്‍ (ഖുര്‍.ആന്‍ പറഞ്ഞത് , പഠിപ്പിച്ചത് , ജീവിതത്തില്‍ പകര്‍ത്താന്‍ കല്പിച്ചതു ) നാം പരിഗണിക്കാരുന്ടോ? അതോ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കനുള്ള വേല ഒപ്പിക്കാരുണ്ടോ?(നമ്മുടെ ജീവിതം അതിനു മറുപടി പറയും) ഏറ്റവും സന്തോഷകരമായ , സല്കാരം, വിവാഹ സദ്യ , കുംബ കൂടിച്ചേരലുകള്‍ ഇവയിലൊക്കെ നമ്മുടെ തന്നെ വീടിലുള്ള (അല്ലാഹുവിന്റെ വിധിയനുസരിച്ച് ) വികലാങ്ങരായി ജനിച്ചു ജീവിക്കുന്ന കുടുംബാങ്ങഗല്ക് ഇടം ലഭിക്കാറുണ്ടോ? എന്നിട്ടല്ലേ അകന്ന ബന്ധുക്കളുടെ കാര്യം! മറ്റു ബന്ധമില്ലാത്ത അന്ധന്‍, രോഗി എന്നിവരുടെ കാര്യം? ഈ വിഷയത്തില്‍ , അത്തരം ആളുകളുടെ അള്ളാഹു അനുവദിച്ച/ നിശ്ചയിച്ച അവകാശങ്ങള്‍ നാമും നമ്മുടെ സമൂഹവും കവരുകയാണ്, നിഷേടിക്കുകയാണ് ചെയ്യുന്നത് ! അതിനു നാം അല്ലാഹുവിന്റെ മുമ്പില്‍ ഈ വിഭാഗങ്ങളുടെ പേരില്‍ മറുപടി പറയേണ്ടി വരും തീര്‍ച്ച !
ഇവിടെ പരാമര്‍ശിച്ച അന്ധര്‍ , വികലാന്ഗര്‍, രോഗികള്‍ എന്നിവര്‍ കുടുംബ ബന്ടമില്ലാത്തവര്‍ ആണ്. കുടുംബ ബന്ധമുള്ള ആളുകള്‍ക് നല്‍കേണ്ട പരിഗണ വളരെ വിശദമായി തന്നെ ശേഷം വിവരിക്കുന്നു . അത് കൂടുതല്‍ പരിഗണന / പഠനത്തിനു അര്‍ഹിക്കുന്നു , നമ്മുടെ ഇന്നത്തെ സാമൂഹ്യ ഘടനയും , ജീവിത ശൈലിയും , ആണ് കുടുംബ സംവിധാനവും വന്ന സാഹചര്യത്തില്‍ വിശേഷിച്ചും നമ്മുടെ ജീവിത ശൈലിയെ , ഒരു ഖുര്‍.ആനിന്റെ വെളിച്ചത്തില്‍ ഒരു പൊളിച്ചെഴുത്തിനു , കര്രെക്ഷന്‍ നടത്താന്‍ സമയം വൈകി. ചുരുക്കത്തില്‍ സമൂഹത്തിലെ "അകറ്റി നിര്‍ത്തപ്പെടുന്ന " വിഭാഗങ്ങളുടെ സാമൂഹ്യ സുരക്ഷ (അതില്‍ ഒരു കാര്യം മാത്രമേ ഇവിടെ പരാമസ്ര്ഷിചിട്ടുള്ളൂ ഖുര്‍.ആന്‍ , അഥവാ ഭക്ഷ്യ സുരക്ഷ ! മറ്റു സ്ഥലങ്ങളില്‍ വിശാലമായി തന്നെ സാമൂഹ്യ സുക്ഷയുടെ കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട് ) ഉറപ്പു വരുത്തല്‍ സമൂഹത്തിന്റെ നിര്‍ബന്ധ ബാധ്യത ആയി ഇസ്ലാം നമ്മെ പഠിപ്പിക്കുന്നു. കുടുംബ ബന്ധമുള്ളവര്‍ "അര്ഷിന്റെ " ബന്ധം മുന്നില്‍ വച്ച് , ആ കുടുംബ ബന്ധം ചേര്‍ത്ത് , അശരണരുടെ സുരക്ഷ ഉറപ്പു വരുത്തണം , കുടുംബ ബന്ധം ഇല്ലാത്ത സമൂഹത്തിലെ അശരണരും തുല്ല്യ പരിഗനയോടെ പരി രക്ഷിക്കപ്പെടണം എന്ന അല്ലാഹുവിന്റെ ശക്തമായ കല്പന ആണ് ഇവിടെ അള്ളാഹു നമുക്ക്, സമൂഹത്തിനു, ലോക ജനതയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നത് - നാം ഖുര്‍.ആന്‍ ശരിയായി പഠിക്കുക , പഠിപ്പിക്കുക, ജീവിതത്തില്‍ നടപ്പാക്കുക , മറ്റുള്ളവരുടെ ജീവിതത്തില്‍ നടപ്പായി കാണാന്‍ അവരെ പ്രേരിപ്പിക്കുക , പൊതു സമൂഹത്തെ ഇക്കാര്യം പ്രയോഗ തലത്തില്‍ നടപ്പാക്കി കാണിച്ചു കൊടുക്കുക - അള്ളാഹു അനുഗ്രഹിക്കട്ടെ - ആമീന്‍ (ഈ രൂപത്തില്‍ വിശുദ്ധ റമദാന്‍ നാളുകളില്‍ ഖുര്‍.ആന്‍ വായിച്ച എന്റെ പ്രിയപ്പെട്ട ആബിദിനു ഒരായിരം നന്മകള്‍ നേരുന്നു ! ഖുര്‍.ആന്‍ ഉപയോഗപ്പെടുത്തിയ , ഉപയോഗ പ്പെടുതികൊണ്ട് മുന്നോട്ടു പോകുന്ന എല്ലാവര്ക്കും നന്മകള്‍ നേരുന്നു - നമുക്ക് ഖുര്‍.ആനിന്റെ ജെവ്വിക്കുന്ന മാത്രക ലൈവ് ആയി സൃഷ്ടിക്കാന്‍ ശ്രമിക്കാം നമ്മുടെ ജീവിതത്തിലൂടെ - അള്ളാഹു നമ്മെ അനുഗ്രഹിക്കും തീര്‍ച്ച ! നാം നമ്മുടെ ജീവിത ശൈലി മാറ്റാന്‍ തയ്യാറുണ്ടെങ്കില്‍ !)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ