http://www.youtube.com/watch?feature=player_embedded&v=GeDStsmcMRw#! ബീഹാറിന്റെ പുത്രന്‍ , സത്നാം സിംഗ് ! നീയാണ് കേരള വൈകൃത മനസ്സിന്റെ രക്ത സാക്ഷി ! (ഞങ്ങള്‍ ഒറിജിനല്‍ കേരളീയര്‍ ലജ്ജിക്കുന്നു , നിന്നോട് മാപ്പ് ചോദിക്കുന്നു !) ഒരു "വൈകൃത അമ്മ വ്യവസായത്തിന്റെ " ഒരു ഇര ! ഇത്തരം ആളുകളുടെ കാല്‍കല്‍ വീണു , അധോലോക ക്രമത്തില്‍ മുട്ടിലിഴഞ്ഞു, കവാത് നടത്തി പുറം ചൊരിയുന്ന രാഷ്ട്രീയക്കാരന്റെ തൊലിക്കട്ടി , ആ ആത്മീയ കാപട്യ വേഷത്തിനും അവരുടെ പുറം ചൊറിയുന്ന പോലീസു എമാന്മാര്കും പാവം ഒരു മാനസിക രോഗിയുടെ ബുദ്ധിയോ , വിവേകമോ ഇല്ല എന്ന് മാത്രമല്ല , ....... അകിട്ടിലും ചോര കുടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളി , കേരളത്തിന്റെ സാമൂഹ്യ സൌഹാര്‍ദ്തെ തകര്‍ക്കുന്ന കൊപ്രാട്ടികള്‍ നിരന്തരം നടത്തിയിട്ടും അനങ്ങാത രഹസ്യാന്വേഷണ , കുറ്റവാളി വിഭാഗം കൂട്ടിക്കൊടുപ്പുകാര്‍ ! മാനസിക രോഗികലെക്കാള്‍ , മനസ്സിന് രോഗം ബാധിച്ച "മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ ജനങളുടെ വിയര്‍പ്പിന്റെ അംശം (നികുതി പണം ) തിന്നു ജീവിക്കുന്ന പരാന്ന ഭോജികള്‍ , ഇതെല്ലാം , ന്യൂസ് ആക്കി വിറ്റ്, പൊതു ജനത്തെ ശങ്ടരാക്കുന്ന മാധ്യമങ്ങള്‍ ! ഇതെല്ലം കണ്ടും കേട്ടും പല്ലിളിച്ചു ചിരിക്കുന്ന പൊതുജനം ! ഒരു കുരങ്ങന്‍ മരിച്ചാല്‍ മാസങ്ങളോളം കവിതകളും കഥകളും നെടുനീളന്‍ ലേഖനങ്ങളും ഒക്കെയായി അന്തരീഖം മലിനമാകാരുള്ള "സംസ്കാരം തീണ്ടാത്ത " സാംസ്കാരിക നായകര്‍ (നെയ്യപ്പതോട് ക്ഷമിക്കുക = കാരണം നെയ്യപ്പത്തില്‍ നെയ്യില്ലല്ലോ ? ) - അനങ്ങാതിരിക്കുന്ന , കന്നുപോട്ടനായി അഭിനയിക്കുന്ന ലോകം, ഇതെല്ലാമാണ് , ഇന്നിന്റെ കേരളം . ആരാണ് ഈ കേരളത്തെ ഒന്ന് രക്ഷിക്കാന്‍ ! ഒരു പറ്റം ആര്‍ജവമുള്ള , തളരാത്ത മനസ്സുള്ള, മറ്റുള്ളവര്‍ക്ക് വേണ്ടി തുടിക്കുന്ന ഹൃദയമുള്ള , മനുഷ്യ , ജീവ ജാല , പ്രകൃതി സ്നേഹമുള്ള ആളുകള്‍ (ആണും പെണ്ണും ) ഉണ്ടോ കേരളത്തില്‍ ?! ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് കേരളത്തെ മാറ്റിപ്പണിയാന്‍ കഴിയും , തീര്‍ച്ച !
great
മറുപടിഇല്ലാതാക്കൂhttp://www.youtube.com/watch?feature=player_embedded&v=GeDStsmcMRw#!
മറുപടിഇല്ലാതാക്കൂബീഹാറിന്റെ പുത്രന്‍ , സത്നാം സിംഗ് ! നീയാണ് കേരള വൈകൃത മനസ്സിന്റെ രക്ത സാക്ഷി ! (ഞങ്ങള്‍ ഒറിജിനല്‍ കേരളീയര്‍ ലജ്ജിക്കുന്നു , നിന്നോട് മാപ്പ് ചോദിക്കുന്നു !)
ഒരു "വൈകൃത അമ്മ വ്യവസായത്തിന്റെ " ഒരു ഇര ! ഇത്തരം ആളുകളുടെ കാല്‍കല്‍ വീണു , അധോലോക ക്രമത്തില്‍ മുട്ടിലിഴഞ്ഞു, കവാത് നടത്തി പുറം ചൊരിയുന്ന രാഷ്ട്രീയക്കാരന്റെ തൊലിക്കട്ടി , ആ ആത്മീയ കാപട്യ വേഷത്തിനും അവരുടെ പുറം ചൊറിയുന്ന പോലീസു എമാന്മാര്കും പാവം ഒരു മാനസിക രോഗിയുടെ ബുദ്ധിയോ , വിവേകമോ ഇല്ല എന്ന് മാത്രമല്ല , ....... അകിട്ടിലും ചോര കുടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളി , കേരളത്തിന്റെ സാമൂഹ്യ സൌഹാര്‍ദ്തെ തകര്‍ക്കുന്ന കൊപ്രാട്ടികള്‍ നിരന്തരം നടത്തിയിട്ടും അനങ്ങാത രഹസ്യാന്വേഷണ , കുറ്റവാളി വിഭാഗം കൂട്ടിക്കൊടുപ്പുകാര്‍ ! മാനസിക രോഗികലെക്കാള്‍ , മനസ്സിന് രോഗം ബാധിച്ച "മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ ജനങളുടെ വിയര്‍പ്പിന്റെ അംശം (നികുതി പണം ) തിന്നു ജീവിക്കുന്ന പരാന്ന ഭോജികള്‍ , ഇതെല്ലാം , ന്യൂസ് ആക്കി വിറ്റ്, പൊതു ജനത്തെ ശങ്ടരാക്കുന്ന മാധ്യമങ്ങള്‍ ! ഇതെല്ലം കണ്ടും കേട്ടും പല്ലിളിച്ചു ചിരിക്കുന്ന പൊതുജനം ! ഒരു കുരങ്ങന്‍ മരിച്ചാല്‍ മാസങ്ങളോളം കവിതകളും കഥകളും നെടുനീളന്‍ ലേഖനങ്ങളും ഒക്കെയായി അന്തരീഖം മലിനമാകാരുള്ള "സംസ്കാരം തീണ്ടാത്ത " സാംസ്കാരിക നായകര്‍ (നെയ്യപ്പതോട് ക്ഷമിക്കുക = കാരണം നെയ്യപ്പത്തില്‍ നെയ്യില്ലല്ലോ ? ) - അനങ്ങാതിരിക്കുന്ന , കന്നുപോട്ടനായി അഭിനയിക്കുന്ന ലോകം, ഇതെല്ലാമാണ് , ഇന്നിന്റെ കേരളം . ആരാണ് ഈ കേരളത്തെ ഒന്ന് രക്ഷിക്കാന്‍ ! ഒരു പറ്റം ആര്‍ജവമുള്ള , തളരാത്ത മനസ്സുള്ള, മറ്റുള്ളവര്‍ക്ക് വേണ്ടി തുടിക്കുന്ന ഹൃദയമുള്ള , മനുഷ്യ , ജീവ ജാല , പ്രകൃതി സ്നേഹമുള്ള ആളുകള്‍ (ആണും പെണ്ണും ) ഉണ്ടോ കേരളത്തില്‍ ?! ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് കേരളത്തെ മാറ്റിപ്പണിയാന്‍ കഴിയും , തീര്‍ച്ച !
pls comment if u have heart beat....
മറുപടിഇല്ലാതാക്കൂ